Verse 1ഞാൻ നിന്നെ കൈവിടുമോ
ഒരു നാളും മറക്കുമോ
ആരു മറന്നാലും മറക്കാത്തവൻ
അന്ത്യത്തോളം കൂടെയുള്ളവൻ
Verse 2കാക്കയൽ ആഹാരം നല്കിയവൻ
കാടപ്പക്ഷികളാൽ പോററിയവൻ
കാണുന്നവൻ എല്ലാം അറിയുന്നവൻ
കണ്മണിപോലെന്നെ കാക്കുന്നവൻ ഞാൻ...
Verse 3മരുഭൂമിയിൽ മന്ന ഒരുക്കിയവൻ
മാറയെ മധുരമയ് തീർത്തവൻ
മാറത്തവൻ ചിറകിൽ മറയ്ക്കുന്നവൻ
മഹത്വത്തിൽ എന്നെ ചേർക്കുന്നവൻ ഞാൻ...
Verse 1njaan ninne kaividumo
oru naalum marakkumo
aaru marannaalum marakkaatthavan
anthyattholam koodeyullavan
Verse 2kaakkayal aahaaram nalkiyavan
kaadappakshikalaal pottiyavan
kaanunnavan ellaam ariyunnavan
kanmani polenne kaakkunnavan;- njaan...
Verse 3marubhoomiyil manna orukkiyavan
maaraye madhuramay theertthavan
maaratthavan chirakil maraykkunnavan
mahathvatthil enne cherkkunnavan;- njaan...
Download Song