Njan ninne kaividumo njan ninne
Verse 1ഞാൻ നിന്നെ കൈവിടുമോ
ഞാൻ നിന്നെ കൈവിടുമോ
എണ്ണമില്ലാതുള്ള നന്മകൾ തന്നില്ലേ
ഞാൻ നിന്നെ കൈവിടുമോ
Verse 2കൂട്ടു സഖികൾ നിന്നെ കൈവിട്ടപ്പോൾ
എൻ ചിറകിൻ മറവിൽ അഭയം നൽകി(2)
പച്ചപുൽമേടുകളിൽ നിന്നെ നടത്തി
സ്വഛമാം ജലവും നൽകി(2) ഞാൻ...
Verse 3നീ യാത്ര ചെയ്യും മുൻപും പിൻപും
ദൂതന്മാരെ കാവലായ് തന്നില്ലേ(2)
ആഹാര പാനിയം സർവ്വവും നൽകി
ക്ഷേമമായ് നടത്തിയില്ലേ(2) ഞാൻ...
Verse 4വഴിയരികിൽ നീ കിടന്നപ്പോൾ
പലരും നിന്നെ കണ്ടു മാറിപ്പോയി(2)
ആ നേരവും നിന്റെ ചാരെ വന്നു
മൃതുവായ് കാതിൽ ചൊല്ലി(2) ഞാൻ...
Verse 1njaan ninne kaividumo
njaan ninne kaividumo
ennamillathulla nanmakal thannille
njaan ninne kaividumo
Verse 2kuttu sakhikal ninne kaivittappol
en chirakin maravil abhayam nalki
pachapulmedukalil ninne nadathi
svachhamaam jalavum nalki;- njaan...
Verse 3nee yathra cheyyum munpum pinpum
doothanmare kaavalaay thannille
aahaara paniyam sarvvavum nalki
kshemamaay nadathiyille;- njaan...
Verse 4vazhiyarikil nee kidannappol
palarum ninne kandu maarippoyi
aa neravum ninte chaare vannu
mrithuvaay kaathil cholli;- njaan...
Download Song