Verse 1ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്(4)
തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽ
തൻ അടിപ്പിണരാൽ എനിക്കു സൗഖ്യം(2)
Verse 2രോഗിക്കു വൈദ്യൻ എൻ യേശുവാണെല്ലോ
പാപിക്കു രക്ഷകനെൻ യേശുവാണെല്ലോ(2)
നീ എന്റെ വൈദ്യൻ നീ എന്റെ ഔഷധം(2)
നീ എന്റെ എല്ലാമാണല്ലോ ഞാൻ...
Verse 3രോഗിക്കു വൈദ്യൻ ഗിലായാദിലുണ്ടല്ലോ
ഗിലായാദിലെ ഔഷധ തൈലമുണ്ടല്ലോ(2)
യേശുവേ തൊട്ടാൽ അവനെ തൊട്ടാൽ(2)
അത്ഭുത സൗഖ്യമുണ്ടല്ലോ ഞാൻ...
Verse 1njaan ninne saukhyamakkum yahovayane(4)
than adippinaral than adippinaral
than adippinaral enikku saukhyam(2)
Verse 2rogikku vaidyan enneshuvanallo
paapiku rakshakan enneshuvanallo(2)
nee ente vaidyan nee ente oushadham(2)
nee ente ellamanallo;-
Verse 3rogikku vaidyan gilayadil undallo
gilayadile oushadha thailam undallo(2)
yeshuve thottal avanne thottal(2)
athbhutha saukyam undallo;-
Download Song