Njan ninne snehikkunna yeshuvanello
Verse 1ഞാൻ നിന്നെ സ്നേഹിക്കുന്ന യേശുവാണല്ലോ(2)
തൻ രക്തത്താലെന്നെ (3)
കഴുകിടും താൻ (2)
Verse 2അഗ്നിയിൽ കൂടെ നീ നടന്നു പോയാലും
തീജ്വാല നിന്നെ ദഹിപ്പിക്കില്ല(2)
നീ എന്റെ രക്ഷകൻ നീ എന്റെ സ്നേഹിതൻ(2)
നീ എന്റെ എല്ലാമാണല്ലോ ഞാൻ...
Verse 3ഹൃദയം നുറുങ്ങിടുന്ന നേരമതിലും
സമീപസ്ഥനായി താൻ കൂടെയിരിക്കും(2)
നീ എന്റെ കൂടെ എന്നും വസിക്കും(2)
നീ എന്റെ എല്ലാമാണല്ലോ ഞാൻ...
Verse 1njaan ninne snehikkunna
Yeshuvanello (2)
Than rakthathalenne(3)
Kazhukidum Thaan
Verse 2Agniyil kude ne nadannu poyalum
Teejvala ninne dehippikkilla(2)
Nee ente rakshakan
Nee ente snehithan(2)
Nee ente ellamanello;- njaan...
Verse 3Hridayam nurungkidunna neramathilum
Samepasthanay Thaan kudeyirikkum(2)
Nee ente kude ennum vasikkum(2)
Nee ente ellamanello;- njaan...
Download Song