Verse 1ഞാൻ നിന്റെ കൂടെയുണ്ട് (2)
കഷ്ടത്തിൽ താങ്ങുവാൻ
മിത്രമായ് ഓതിടാൻ
ഞാൻ നിന്റെ കൂടെയുണ്ട് (2)
ഞാൻ നിന്റെ…
Verse 2ഭയപ്പെടേണ്ട, നീ ഭയപ്പെടേണ്ട
ഭ്രമിച്ചിടേണ്ട നീ ഭ്രമിച്ചിടേണ്ട (2)
നായകനാം യേശു കൂടെയുണ്ട്
അന്ത്യം വരെ അവൻ വഴി നടത്തും (2)
ഞാൻ നിന്റെ…
Verse 3കഷ്ടങ്ങളിൽ നീ പതറിടേ
കർത്താവു താൻ നിൻ പരിപാലകൻ (2)
നിറവും കൃപയും ചൊരിയുമവൻ
അനുഗ്രഹവും അതിൽ പൂർണ്ണതയും (2)
ഞാൻ നിന്റെ…
Verse 1njaan ninte koodeyund (2)
kashdatthil thaanguvaan
mithramaay orthidaan
njaan ninte koodeyund (2)
njaan ninte…
Verse 2bhayappedenda, nee bhayappedenda
bhramicchidenda nee bhramicchidenda (2)
naayakanaam yeshu koodeyunde
anthyam vare avan vazhi nadatthum (2)
njaan ninte…
Verse 3kashdngalil nee patharide
kartthaavu thaan nin paripaalakan (2)
niravum kripayum choriyumavan
anugrahavum athil poornnathayum (2)
njaan ninte…
Download Song