Njan onnariyunnu nee ente daivam
Verse 1ഞാൻ ഒന്നറിയുന്നു നീ എന്റെ ദൈവം
പതറുകില്ല ഞാൻ ഒരു നാളിലും(2)
എന്നെ നടത്തുവാനും എന്നെ പുലർത്തുവാനും
നീ എന്റെ കൂടെയുണ്ട്.. ഓ...
Verse 2ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കാൻ
മിത്രമായ് നീ എന്റെ കൂടെയുണ്ട്(2)
പതറാതെ എന്നെ താങ്ങിടുവാനായ്
പാതയ്ക്ക് തണലാകണേ.. ഓ... ഞാൻ...
Verse 3ആപത്തിൽ നിന്നെന്നെ വിടിവിച്ചെടുപ്പാൻ
ആശ്വാസമായ് നീയെൻ കൂടെയുണ്ട്(2)
ആനുഗ്രഹിക്കുവാനായി നിൻകരമിന്നും
അടിയനു തണലാകണമേ.. ഓ... ഞാൻ...
Verse 1njaan onnariyunnu nee ente daivam
patharukilla njaan oru naalilum (2)
enne nadatthuvaanum enne pulartthuvaanum
nee ente koodeyund.. oo...
Verse 2shathrukkal mumpaake mesha orukkaan
mithramaay nee ente koodeyund(2)
patharaathe enne thaangiduvaanaay
paathaykke thanalaakane.. oo...;- njaan...
Verse 3aapatthil ninnenne vidiviccheduppaan
aashvaasamaay neeyen koodeyund(2)
aanugrahikkuvaanaayi nin karaminnum
adiyanu thanal aakaname.. oo...;- njaan...
Download Song