Njan paadi sthuthicchidum
Verse 1ഞാൻ പാടി സ്തുതിച്ചിടും
എൻ യേശുവിൻ സ്നേഹത്തെ
എൻ വേദനയിൽ എൻ ദുഃഖങ്ങളിൽ
തൻ സ്നേഹം മതിയായത് (2)
Verse 2ഈ മരുയാത്രയിൽ കൂടെയിരുന്ന്
ആശ്വാസമേകും സ്നേഹം (2)
തോളിൽ വഹിച്ചു ഭാരം ചുമന്ന്
അക്കരെ എത്തിക്കും സ്നേഹം (2)
Verse 3യേശുവിൻ സ്നേഹത്തെ വേർപിരിഞ്ഞിടുവാൻ
സാധ്യമല്ല ഒരു നാളും (2)
പാപം ക്ഷമിച്ച് മാർവോടണച്ച്
തൻ മറവിൽ ഒളിപ്പിക്കും സ്നേഹം (2)
Verse 1njaan paadi sthuthicchidum
en yeshuvin snehatthe
en vedanayil en dukhngalil
than sneham mathiyaayath (2)
Verse 2ie maruyaathrayil koodeyirunn
aashvaasamekum sneham (2)
tholil vahicchu bhaaram chumann
akkare etthikkum sneham (2)
Verse 3yeshuvin snehatthe verpirinjiduvaan
saadhyamalla oru naalum (2)
paapam kshamicch maarvodanacch
than maravil olippikkum sneham (2)
Download Song