Verse 1ഞാൻ പാടിടും എൻ യേശുവേ
എൻ ജീവകാലമെല്ലാം
എൻ ആത്മാവും എൻ ദേഹിയും
നിത്യകാലം വാഴ്ത്തീടുമേ
Verse 2മരുഭൂ പ്രയാണത്തിൽ എന്നെ
തെല്ലും മനമിളകാതെ നയിപ്പാൻ
ഉടയോൻ നീ ചാരത്തില്ലേ
എന്നും കരുതീടുവാൻ
Verse 3ഇരുളിൻ മറകൾ തകർക്കാൻ
തെല്ലും ഇടറിതാതെന്നും ഗമിപ്പാൻ
മാറാത്ത തൻ സാന്നിധ്യത്താൽ
എന്നെ കരുതീടുന്നു
Verse 4കലുഷിതമായെരീ ഭൂവിൽ
തെല്ലും കലങ്ങിടാതെന്നും വസിപ്പാൻ
പ്രാണപ്രിയൻ എന്നുമെന്നും
എന്നെ കരുതീടുമേ
Verse 1njaan paadidum en yeshuve
en jeevakaalamellaam
en aathmavum en dehiyum
nithyakaalam vaazhtheedume
Verse 2marubhu prayanathil enne
thellum manamilakathe nayippan
udayon nee charathille
ennum karutheduvaan;-
Verse 3irulin marakal thakarkkaan
thellum idaridath’ennum gamippaan
maratha than saannidhyathaal
enne karuthedunnu;-
Verse 4kalushithamayere bhuvil
thellum kalangidathennum vasippan
pranapriyan ennumennum
enne karuthedume;-
Download Song