Njan paadum keertthanam cheyyum
Verse 1ഞാൻ പാടും കീർത്തനം ചെയ്യും
എൻ മനമേ ഉണരുക നീ
തൻ ഉപകാരങ്ങൾ ഓർത്തെന്നും
തൻ നാമത്തെ വാഴ്ത്തീടും ഞാൻ
Verse 2ഹാലേലുയ്യ ഹാലേലുയ്യ ...
സ്തോത്രം എന്നേശുവിനു -എന്നും
Verse 3ഞാൻ ഞെരുക്കത്തിൽ നിലവിളിച്ചു
എൻ പ്രാർത്ഥനകൾ കേട്ടു
വിശാല വാതിൽ തുറന്നുതന്നു
ശ്രേഷ്ടമായ് അനുഗ്രഹിച്ചു
Verse 4ഞാൻ സ്തുതികൾ പാടീടുമ്പോൾ
നീ വീണ്ടതാം പ്രാണനും
അധരങ്ങളും ഘോഷിച്ചിടും
യേശുവിൻ തിരുനാമത്തെ
Verse 1Njaan paadum keerthanam cheyyum
En maname unaruka nee
Than upakaarangal orththennum
Than naamathe vaazhtheedum njaan
Verse 2Hallelujah hallelujah...
Sthothram enneshuvinu -ennum
Verse 3Njaan njerukkathil nilavilichu
En praarthanakal kettu
Vishaala vaathil thurannuthannu
Shreshtamaay anugrahichu
Verse 4Njaan sthuthikal paadeedumpol
Nee veendathaam praananum
Adharangalum ghoshichidum
Yeshuvin thirunaamathe
Download Song