Njan paadum sthuthiyin geethangal
Verse 1ഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾ
ഞാൻ കേൾക്കും കർത്തന്റെ വാക്കുകൾ
Verse 2എൻ കഷ്ടങ്ങൾ എൻ രോഗങ്ങൾ
എല്ലാം ഞാൻ മറന്നീടുമേ (2)
എൻ പ്രിയന്റെ മാർവ്വിടത്തിൽ
എന്നെന്നും ചാരിടും ഞാൻ (2)
Verse 3എൻ പാപങ്ങൾ മോചിപ്പാനായ്
എന്നേശു ക്രൂശിൽ തൂങ്ങി (2)
എൻ സ്തുതികൾ നിൻ നാമത്തിൽ
എപ്പോഴും പാടിടും ഞാൻ (2)
Verse 4എൻ പ്രിയന്റെ വരവിൻ നാളിൽ
ഞാൻ ആർത്തുഘോഷിക്കും (2)
മേഘത്തേരിൽ നിന്നിറങ്ങി
എന്നെയും ചേർത്തിടുമേ (2)
Verse 1njaan paadum sthuthiyin geethngal
njaan kelkkum kartthante vaakkukal
Verse 2en kashdngal en rogngal
ellaam njaan maranneedume (2)
en priyante maarvvidatthil
ennennum chaaridum njaan (2)
Verse 3en paapngal mochippaanaay
enneshu krooshil thoongi (2)
en sthuthikal nin naamatthil
eppozhum paadidum njaan (2)
Verse 4en priyante varavin naalil
njaan aartthu ghoshikkum (2)
meghattheril ninnirngi
enneyum chertthidume (2)
Download Song