Njan paadum yeshuve ninakkaayennum
Verse 1ഞാൻ പാടും യേശുവേ നിനക്കായെന്നും
സ്തോത്രത്തോടെ എന്നും പുകഴ്ത്തിടും-ഞാൻ
എൻ വിശ്വാസം യേശുവിൽ മാത്രം
എന്റെ രക്ഷിതാവവൻ തന്നെ
Verse 2ചെങ്കടൽ പോൽ ശത്രുചുറ്റും ആർത്തിരമ്പിയാൽ
ധൈരയ്യഹീനനായിടാതെ യേശുവിൽ മാത്രം
കൈ പിടിച്ചു നടന്നീടിൽ തമ്പുരാൻ എന്നും
ശത്രുവിൻ മേൽ ജയം നേടാൻ കൃപയേകുമേ ഞാൻ...
Verse 3എന്നെ വീണ്ടെടുത്തു എന്നും ജീവിക്കുന്നവൻ
അവനെന്റെ പരിചയും കോട്ടയും തന്നെ
അല്പ വിശ്വാസം വെടിഞ്ഞു ശക്തരായിടാൻ
വചനമാം പാൽ കുടിച്ചു വളർന്നീടേണം ഞാൻ...
Verse 4സാത്താനെന്നെ കീഴ്പ്പെടുത്താൻ പോർ വിളിക്കുമ്പോൾ
തകർത്തീടും ഞാനവന്റെ കോട്ടകളെല്ലാം
ബലവാനായ് കൂട്ടിനെന്റെ നാഥനാമേശു
ശക്തനാക്കാ-നെല്ലാ നാളും മതിയായവൻ ഞാൻ
Verse 1njaan paadum yeshuve ninakkaayennum
sthothrathode ennum pukazhathedum njaan
en vishuvasam yeshuvil maathram
ente rakshithaavavan thane
Verse 2chenkadal pol shathru chuttum aarthirampiyaal
dhairya heenanaayidathe yeshuvil maathram
kai pidichu nadannedil thampuraan ennum
shathruvinmel jayam nedaan krupayekume;- njaan...
Verse 3enne veendeduthu ennum jeevikkunnavan
avanente parichayum kottayum thane
alppa visvasam vedinju shaktharayedaan
vachanamam paal kudichu valarnnedenam;- njaan…
Verse 4saathaanenne kezhippeduthan por vilikkumpol
thakarthedum njaanavante kottakalellaam
balavanaayi kuttiente nathhanaameshu
shakthan'aakkaan-ella naalum mathiyayavan;- njaan..
Download Song