ഞാൻ പാടുമീനാളിനി മോദാൽ
കുഞ്ഞാട്ടിൻ വിലയേറും
രക്തത്താലെന്നെ വീണ്ടതിനാൽ
Verse 2
വെറും വെള്ളിയല്ല എന്നെ വാങ്ങുവാൻ
പൊൻ-വൈരമോ അല്ല മറുവിലയായ്
എൻ പേർക്കു യാഗമായ് തീർന്നവനാം
ദൈവകുഞ്ഞാട്ടിൻ വിലയേറും
രക്തത്താലെന്നെ വീണ്ടതിനാൽ ഞാൻ...
Verse 3
അതിദുഃഖിതനായ് ഭൂവിൽ തീർന്നു ഞാൻ
വൻ പീഢയാൽ വലഞ്ഞീടും നാൾ
എന്നേശു മാർവ്വതിലാശ്വാസം-
കൊണ്ടു നിത്യം പാടും മോദമായ്
സ്തുതി സ്തോത്രം യേശുവിന് ഞാൻ...
Verse 4
കുരിശും ചുമലേന്തിയ നാഥനെ
യെറുശലേം വഴി പോയവനെ
കുരിശിൽ ചിന്തിയ ചോരയാൽ
പുതുജീവമാർഗ്ഗത്തിൽ ഞാൻ നടപ്പാൻ
നാഥാ അരുൾക കൃപ ഞാൻ...
Verse 5
തിരുവാഗ്ദത്തമാം ആത്മമാരിയാൽ
എന്നെ നനയ്ക്കണമേ കൃപയാൽ
നിന്നോളം പൂർണനായ് തീർന്നു ഞാൻ
സർവ്വ ഖിന്നതയാകെയകന്നു വിണ്ണിൽ
അങ്ങു ചേർന്നിടുവാൻ ഞാൻ...
Verse 1
njaan padumee nalini modal
kunjaattin vilayerum
rakthathal enne veendathinal
Verse 2
verum velliyalla enne vangkuvan
pon-vyryamo alla maruvilayayi
en perkku yagamayi theernnavanam
daiva kunjattin vilayerum
rakathathalenne veendathinal;- njaan...