Njan paapiyaayi jeevicchu
Verse 1ഞാൻ പാപിയായി ജീവിച്ചു നശ്വരമാം ലോകത്തിൽ
അരുതാത്ത കാര്യങ്ങൾ ചെയ്തു
യേശു എന്നെ തേടി വന്നു സ്നേഹം നൽകി തന്നു
രക്ഷയിൻ സൗഭാഗ്യം ഞാൻ നേടി
Verse 2chorus
അക്കരെ നാട്ടിൽ ദുഃഖമില്ല
അക്കരെ നാട്ടിൽ കണ്ണീരില്ല
നിത്യ പ്രകാശം ക്രിസ്തുവിൽ കാണും
എന്തു സന്തോഷമാം സുദിനം
Verse 3ഞാൻ അനുഗമിക്കുമെന്നും ദൈവശബ്ദം കേട്ട്
യേശു എന്റെ സങ്കേതമേ
കഷ്ടനഷ്ട്ടം വന്നാലും യേശു കൂടെയുണ്ട്
നിൻ കരുണ തീരാത്തത്
Verse 4ലോകത്തിൻ പ്രതാപം സർവ്വം നീങ്ങിപ്പോകും
കാൺമെതെല്ലാം മാഞ്ഞുപോകുമെ
കാഹളം ധ്വനിക്കും നാം പറന്നു പോകും
യേശുവിന്റെ കൂടെ വാണിടും
Verse 1njaan paapiyaayi jeevicchu nashvaramaam lokatthil
aruthaattha kaaryngal cheythu
yeshu enne thedi vannu sneham nalki thannu
rakshayin saubhaagyam njaan nedi
Verse 2chorus
akkare naattil dukhamilla
akkare naattil kanneerilla
nithya prakaasham kristhuvil kaanum
enthu santhoshamaam sudinam
Verse 3njaan anugamikkumennum daivashabdam kette
yeshu ente sangkethame
kashda nashttm vannaalum yeshu koodeyunde
nin karuna theeraatthathe;-
Verse 4lokatthin prathaapam sarvvam neengippokum
kaanamethellaam maanju pokume
kaahalam dhvanikkum naam parannu pokum
yeshuvinte koode vaanidum;-
Download Song