Verse 1ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കും
നിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കും
ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും
Verse 2അത്യുന്നതനായുള്ളേവേ യഹോവേ
ഈ ഭൂവിനും ദ്യോവിനും അധിപതിയേ
കർത്താധി കർത്താവേ നിൻ നാമമല്ലോ
നിത്യ സങ്കേതമെൻ ബലമെന്നഭയം
Verse 3സ്വർഗ്ഗാധി-സ്വർഗ്ഗങ്ങളിൻ മഹിമവിട്ട്
ഈ പാരിൽ നരഗണത്തെ രക്ഷിപ്പാൻ
മഹോന്നത നാഥാ നീ താണിറങ്ങി
എന്തോരൽഭുതം നാവാൽ അവർണ്ണ്യമത്
Verse 4:
ചങ്കിൻ ചുടുചോരയിൽ എൻ ജീർണ്ണമാം
അങ്കിവെടിപ്പാക്കി നിൻ വൻ ദയയാൽ
എന്തു ഞാൻ പകരമായ് തന്നിടേണ്ടു
നിൻ കാൽക്കൽ സമർപ്പണം ചെയ്തിടുന്നേ
Verse 5:
വിൺഗേഹമൊന്നങ്ങരൊക്കീട്ടെൻ പ്രിയൻ
വിൺദൂതരും കാഹള നാദവുമായ്
ചേർത്തിടുമെന്നെ തിരു സന്നിധിയിൽ
പാർത്തീടും യുഗായുഗം ഇമ്പ വീട്ടിൽ
Verse 1njaan poornna hridayathode sthuthikkum
ninnathbhuthangale ennum varnnikkum
njaan ninnil santhoshichullasikkum
Verse 2athyunnathanaayullove yahove
iee bhoovinum dyovinum adhipathiye
karthadhikarthave nin naamamallo
nithya sankethamen balamennabhayam
Verse 3swarggaadhi-swarggangalin mahimavitte
ie paril naraganathe rakshippaan
mahonnatha nathhaa nee thanirangki
enthoralbhutham naavaal avarnnyamathe;-
Verse 4changkin chuduchorayil en jernnamam
angkivedippaakki nin van dayayaal
enthu njaan pakaramay thannidendu
nin kaalkkal samarppanam cheythidunne;-
Verse 5vingeham onnangarokketten priyan
vindutharum kaahala nadavumay
cherthidumenne thiru sannidhiyil
parthedum yugayugam impa veettil;-
Download Song