Njan snehavanesuvin namathe
Verse 1ഞാൻ സ്നേഹവാനേശുവിൻ
നാമത്തെ എന്നെന്നും വാഴ്ത്തിടുമേ
Verse 2രക്ഷകനാം എന്റെ യേശുനാഥൻ
പാപിയാം എന്നെയും സ്നേഹിച്ചതാൽ
Verse 3ഈ ദിവ്യസ്നേഹത്തിനായ് ഞാനെന്തു ചെയ്തിടണം
വാഴ്ത്തിടും തൻ നാമത്തെ ഞാൻ
Verse 4രോഗങ്ങൾ വന്നിടും നേരത്തവൻ
ചാരേ അണഞ്ഞെന്നെ ഉദ്ധരിക്കും
Verse 5സാത്താന്യശോധന വന്നിടുമ്പോൾ
സമ്പൂർണ്ണ വിജയം തന്നിടുന്നു
Verse 6ആത്മാവിലെന്നെ നിറച്ചുകൊണ്ട്
സ്വർഗ്ഗീയസന്തോഷം നൽകിടുന്നു
Verse 7ദൈവത്തിന്നിഷ്ടം ഞാൻ ചെയ്തിടുവാൻ
ദൈവവഴിയിൽ നടത്തുന്നെന്നെ
Verse 8മേഘത്തിലേശുതാൻ വന്നിടുമ്പോൾ
എന്നെയും ചേർത്തിടും നിശ്ചയമായ്
Verse 1njaan sneha’vaneyshvin
Namathe ennennum vazthedume
Verse 2Rakshkanam ente yeshu’naathhan
Papiyam enneyum snehichathal
Verse 3Ie divya snehathinay njanenthu cheyithedenam
Vazthidum than namathe
Verse 4Rogangkal vannidum nerathavan
Chare ananjenne uddharikkum
Verse 5Sthanya shodhana vannidumpol
Sampoorna viyajam thannedunnu
Verse 6aathmavilenne nirachukonde
swarggeya santhosham nalkedunnu
Verse 7Daivathn ishdam njaan cheytheduvan
Daiva vazhiyil nadathunnenne
Verse 8Meghathil yeshu than vannidumpol
Ennyum cherthidum nishchayamay
Download Song