Verse 1ഞാൻ താങ്ങും നിന്നെ ഉള്ളം കരത്തിൽ
മാറ്റീടുക നിൻ വ്യാകുലങ്ങൾ
ഇനി ഭാരങ്ങളാൽ നീ വലയുകയോ
ഞാൻ താങ്ങും നിന്നെ ഉള്ളം കരത്തിൽ (2)
Verse 2നിന്നുടെ വേദനയിൽ
നാഥൻ സാന്ത്വനം തന്നില്ലെ
നീ കണ്ണുനീർ വാർത്തപ്പോൾ
ദൈവം തണലായ് വന്നില്ലെ
ഭയ പ്പെടേണ്ട ഇനി അവൻ
പടകിൽ കൂടെയുണ്ട് ഞാൻ...
Verse 3ദുർഘടമേടുകളിൽ
ദൈവദൂതൻമാർ കാവലായ്
തുറക്കും വാതിലുകൾ അതുമുന്നമേ
നിനക്കായി ശാന്തമാക്കീടും
അപ്പോൾ കാറ്റുകൾ മാറിടും ഞാൻ...
Verse 1njaan thaangum ninne ullam karatthil
maatteeduka nin vyaakulngal
ini bhaarngalaal nee valayukayo
njaan thaangum ninne ullam karatthil (2)
Verse 2ninnude vedanayil
naathhan saanthvanam thannille
nee kannuneer vaartthappol
daivam thanalaay vannille
bhaya ppedenda eni avan
padakil koodeyund;- njaan...
Verse 3durghadamedukalil
daiva doothanamaar kaavalaay
thurakkum vaathilukal athumunname
ninakkaayi shaanthamaakkeedum
appol kaattukal maaridum;- njaan...
Download Song