Njan unarumpol nin roopam ennum
Verse 1ഞാനുണരുമ്പോൾ നിൻ രൂപം എന്നും
മായാതെ മറയാതെ നില നിൽക്കട്ടെ
ഞാൻ തളരുമ്പോൾ നിൻ ബലമെന്നിൽ
കുറയാതെ എന്നെന്നും നിലനിൽക്കട്ടെ
Verse 2യേശുവിൻ കരുതൽ യേശുവിൻ കൃപകൾ
അനുദിനം അനുദിനം അനുഭവിപ്പാൻ
ഓരോ നിമിഷവും ഓടി അടുക്കാൻ
തിരുപ്പാദ പീഠം ആശ്രയസ്ഥാനം ഞാനുണ…
Verse 3വഴികാട്ടി യേശു പരിപാലകൻ നീ
പിരിയാതെ പിരിയാതെ അനുഗ്രഹിപ്പാൻ
ആശ്രയിക്കാനും ആശ്വസിപ്പാനും
തിരുപാദ പീഠം ആശ്രയ സ്ഥാനം ഞാനുണ…
Verse 1njan unarumpol nin roopam ennum
maayaathe marayaathe nila nilkktte
njan thalarumpol nin balamennil
kurayaathe ennennum nilanilkktte
Verse 2yeshuvin karuthal yeshuvin kripakal
anudinam anudinam anubhavippaan
oro nimishavum odi adukkaan
thiruppaada peedtam aashrayasthhaanam;- njaanun…
Verse 3vazhikaatti yeshu paripaalakan nee
piriyaathe piriyaathe anugrahippaan
aashrayikkaanum aashvasippaanum
thirupaada peedtam aashraya sthhaanam;- njaanun…
Download Song