Verse 1ഞാൻ വണങ്ങുന്നെൻ ദൈവമേ
അങ്ങേ സന്നിധേയെന്നും സാദകം
ഞാൻ നമിച്ചീടും താവകകൃപ
ഓർക്കുകിൽ എന്നും മോദമായ്(2)
Verse 2എത്രയെത്രയോ നന്മകൾനൽകി
മാത്രതോറും നീ പോറ്റുന്നു(2)
ഇത്രമേൽ എന്നെ സ്നേഹിച്ചിടുവാൻ
അത്രയൊന്നും ഞാൻ പോരായെ
രക്ഷകായെൻ മഹാപ്രഭു(2) ഞാൻ...
Verse 3സ്വർപ്പൂരം വെടിഞ്ഞിധരെവന്ന
ദൈവത്തിൻ പ്രിയ കുഞ്ഞാടെ(2)
എൻപേർക്കായ് ക്രുശിൽ യാഗമായ നിൻ
ത്യാഗത്തെയെന്നും ഓർക്കുമ്പോൾ
സ്തോത്രയാഗം ഞാൻ ആർപ്പിക്കും(2) ഞാൻ...
Verse 1njaan vanangunnen daivame
ange sannidhiyennum saadakam
njaan namichidum thaavakakrupa
orkkukil ennum modamaay(2)
Verse 2ethrayethrayo nanmakal nalki
maatrathorum nee pottunnu(2)
ithramel enne snehichiduvaan
athrayonnum njaan poraaye
rakshakaayen mahaaprabhu(2);- njaan...
Verse 3swarppooram vedinjidhare vanna
daivathin priya kunjaade(2)
enperkkaay krushil yaagamaaya nin
thyaagatheyennum orkkumpol
sthothrayaagam njaan aarpikkum(2);- njaan...
Download Song