Njan yahovaye ellaakkaalathum
Verse 1ഞാൻ യഹോവയെ എല്ലാക്കാലത്തും
വാഴ്ത്തിടുമേ അവൻ സ്തുതി എന്നും
നാവിന്മേൽ ഉരുവായിടും
Verse 2എന്നുള്ളം യഹോവയിൽ ആനന്ദിച്ചാർക്കും
എളിയവർ അതുകേട്ടു സന്തോഷിക്കും
എൻ പ്രാർത്ഥനയ്ക്കവൻ ഉത്തരമരുളും
സകലഭയത്തിൽ നിന്നും വിടുവിച്ചിടും ഞാൻ…
Verse 3അവങ്കലേക്കുനോക്കി പ്രകാശിതരായി
മുഖമോ ലജ്ജിച്ചു പോയതില്ല-
നിലവിളികേട്ടെൻ ഭയങ്ങളിൽ നിന്നും
പാളയമിറങ്ങി വിടുവിച്ചവൻ ഞാൻ…
Verse 4യഹോവ എനിക്ക് നല്ലവനെന്ന്
രുചിച്ചിടാൻ കൃപ അവൻ നൽകിയല്ലോ
ബാലസിംഹങ്ങളും വിശന്നിരുന്നാലും
നന്മയും കുറയില്ലന്വേഷിപ്പോർക്ക് ഞാൻ…
Verse 5നീതിമാൻ നിലവിളി സന്നിധി കേട്ട്
കഷ്ടങ്ങളിൽ നിന്നും വിടുവിച്ചിടും
മനസ്സുതകർന്നോരെ രക്ഷയിൽ നയിക്കുന്നു
നീതിമാന്റെനർത്ഥത്തിൽ വിടുവിക്കുന്നു ഞാൻ...
Verse 1njaan yahovaye ellaakkaalatthum
vaazhtthidume avan sthuthi ennum
naavinmel uruvaayidum
Verse 2ennullam yahovayil aanandicchaarkkum
eliyavar athukettu santhoshikkum
en praartthhanaykkavan uttharamarulum
sakalabhayatthil ninnum viduvicchidum;- njaan…
Verse 3avangkalekkunokki prakaashitharaayi
mukhamo lajjicchu poyathill-
nilaviliketten bhayngalil ninnum
paalayamirngi viduvicchavan;- njaan…
Verse 4yahova enikk nallavanenne
ruchicchidaan kripa avan nalkiyallo
baalasimhngalum vishannirunnaalum
nanmayum kurayillanveshipporkke;- njaan…
Verse 5neethimaan nilavili sannidhi kette
kashdngalil ninnum viduvicchidum
manassu thakarnnore rakshayil nayikkunnu
neethimaante anartthhatthil viduvikkunnu;- njaan...
Download Song