Njanente kannukal uyarthidum
Verse 1ഞാനെന്റെ കണ്ണുകൾ ഉയർത്തിടും
നാഥൻ മുഖത്തു നോക്കിടും
ആകാശവും ഭൂമിയും
സൃഷ്ടിച്ച നാഥനെ വണങ്ങിടും
Verse 2ആ ഹാ ...ഹാലേലുയ്യ (4)
Verse 3നിന്റെ കാൽ വഴുതാൻ കർത്തൻ സമ്മതിക്കില്ല
നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല
യിസ്രായേലിന്റെ പരിപാലകൻ
അവൻ മയങ്ങില്ല ഉറങ്ങില്ല ആ ഹാ...
Verse 4പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
എന്നെ ബാധിക്കില്ല ദോഷം ഭവിക്കയില്ല
കർത്തൻ മേഘത്തിൽ മീതെവരും
കീഴെ ശാശ്വത ഭുജം തരും ആ ഹാ...
Verse 5എന്റെ ഗമനത്തിലും ആഗമനത്തിലും
എന്നെ സൂക്ഷിക്കുന്നോൻ എന്നും പാലിക്കുന്നോൻ
എന്റെ പ്രാണനെ പരിപാലിക്കും
തന്റെ ചിറകെന്മേൽ വിരിച്ചിടും ആ ഹാ...
Verse 1Njaanente kannukal uyarthidum
Naadhan mukhathu nokkidum
Aakaashavum bhoomiyum
Srishticha naadhane vanangidum
Verse 2Aa haa ...haaleluyya (4)
Verse 3Ninte kaal vazhuthaan karthan sammathikkilla
Ninne kaakkunnavan mayangukayumilla
Yisraayelinte paripaalakan
Avan mayangilla urangilla;- Aa haa...
Verse 4Pakal sooryanenkilum raathri chandranenkilum
Enne baadhikkilla dosham bhavikkayilla
Karthan meghathil meethevarum
Keezhe shaashwatha bhujam tharum;- Aa haa...
Verse 5Ente gamanathilum aagamanathilum
Enne sookshikkunnon ennum paalikkunnon
Ente praanane paripaalikkum
Thante chirakenmel virichidum;- Aa haa...
Download Song