Njanente kannukal uyarthidunnu ps121
Verse 1ഞാനെന്റെ കണ്ണുകൾ ഉയർത്തിടുന്നു
എൻ സഹായം എവിടെ നിന്നു വരും
എൻ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച
യഹോവയിങ്കൽ നിന്നല്ലോ
Verse 2നിന്റെ കാൽ വഴുതുവാൻ സമ്മതിക്കുകില്ല
നിന്നെ കാക്കുന്നവൻ മയങ്ങുകില്ല
അവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ല
യിസ്രായേലിൻ പരിപാലകൻ
Verse 3യഹോവ നിന്റെ പരിപാലകൻ
യഹോവ വലഭാഗേ നിനക്കു തണൽ
പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
നിന്നെ യാതൊന്നും ബാധിക്കയില്ല
Verse 4യഹോവ നിന്നെ പരിപാലിക്കും
നിന്റെ പ്രാണനെയും അവൻ പരിപാലിക്കും
നിന്റെ ഗമനത്തെയും ആഗമനത്തെയും
ഇന്നും എന്നേക്കും പരിപാലിക്കും
Verse 1njaan ente kannukal uyarthidunnu
en sahayam evide ninnu varum
en sahayam aakashavum bhoomiyum srishticcha
yahovayingkal ninnallo
Verse 2ninte kal vazhuthuvan sammathikkukilla
ninne kakkunnavan mayangukilla
avan mayangukilla avan urangukilla
yisrayelin paripalakan;-
Verse 3yahova ninte paripalakan
yahova valabhage ninakku thanal
pakal sooryanengkilum rathri chandranengkilum
ninne yathonnum badhikkayilla;-
Verse 4yahova ninne paripalikkum
ninte prananeyum avan paripalikkum
ninte gamanatheyum aagamanatheyum
innum ennekkum paripalikkum;-
Download Song