Verse 1ഞാനെന്റെ കണ്ണുകളെ
ഉയർത്തിടും വൻഗിരിയിൽ
ഉയരത്തിൻ നാഥൻ യാഹെൻ യഹോവ
അവനെന്നെ നടത്തിടുന്നു(2)
Verse 2മാറുകില്ലവനെന്നെ വിളിച്ചതിനാൽ
കൈവിടില്ലവനെന്നെ ഒരുനാളിലും
മാറ്റമില്ലാത്ത വാക്കുമാറാത്ത
വാഗ്ദത്തം ഉണ്ടെനിക്ക്(2)
Verse 3നിനയാത്ത നിമിഷത്തിൽ അവൻ വരുമേ
നൊടിനേരത്തിൽ ലോകം ഭ്രമിച്ചീടുമേ
അവനോടു കൂടെ അനന്തതയിൽ നാം
അവനിടം പറന്നുയരും(2)
Verse 1njanente kannukale
uyarthidum vangiriyil
uyarathin naathhan yahen yahova
avanenne nadathidunnu(2)
Verse 2marukillavanenne vilichathinal
kaividillavanenne orunalum
matamillatha vakkumaratha
vagdatham undenikke(2)
Verse 3ninayatha nimishathil avan varume
nodinerathil lokam bhramichedume
avanodu koode ananthathayil nam
avanidam parannuyarum(2)
Download Song