കുഴഞ്ഞതാം ചേറ്റിൽ കിടന്നതാം എന്നെ
പിടിച്ചതാം കൈകൾ പാറമേൽ നിർത്തി (2)
എന്റെ ഗമനത്തെ സ്ഥിരമാക്കി മാറ്റി
ക്രിസ്തുവാം പാറമേൽ ഉറപ്പോടെ നിർത്തി (2)
(ഹാല്ലേലുയ, ഹാല്ലേലുയ..)
Verse 4
പരിശുദ്ധ ആത്മാവിൻ ശക്തി എന്മേൽ
പകർന്നു എൻ ജീവിതം വിശുദ്ധിയോടെ (2)
നടത്തുമെൻ നാളുകൾ അതിശയമായ്
കർത്താവിൻ വരവിൽ കാന്തയായ് തീരാൻ (2)
(ഹാല്ലേലുയ, ഹാല്ലേലുയ..)
Verse 5
കർത്താവിൻ വരവിൻ കാഹളം മുഴങ്ങുമ്പോൾ
മറുരൂപമായ് ഞാൻ പറന്നു പോകും
ആ സ്വർഗീയ വീട്ടിൽ എനിക്കായ് നാഥൻ
ഒരൂക്കിയ ഭവനത്തിൽ ചെന്നു ചേരും (2)
(ഹാല്ലേലുയ, ഹാല്ലേലുയ..)
Verse 1
njaan ente kannukale
parvvathatthilekkuyarththidunnu (2)
ente sahaaya parvvathatthil
ninnumen karngale pidicchidunnu (2)