Njanente kannukale uyarthidum
Verse 1ഞാനെന്റെ കണ്ണുകളെ ഉയർത്തിടും വൻഗിരിയിൽ
ഉയരത്തിൻ നാഥൻ യാഹെൻ യഹോവ
അവനെന്നെ നടത്തിടുന്നു
Verse 2വേദനയിൽ പരിശോധനയിൽ
ക്ലേശങ്ങളിൽ കൊടുങ്കാടുകളിൽ
അലയടിച്ചുയരും ആഴിയിൻ നടുവിൽ
അവനെന്നെ നടത്തിടുന്നു
Verse 3നിനയാത്ത നിമിഷത്തിൽ അവൻ വരുമേ
ഞൊടിനേരത്തിൽ ലോകം ഭ്രമിച്ചീടുമേ
പരനോടുകൂടെ അനന്തതയിൽ നാം
അതിവേഗം പറന്നുയരും
Verse 4മാറുകില്ലവനെന്നെ വിളിച്ചതിനാൽ
കൈവിടുകില്ലാ എന്നെ ഒരു നാളിലും
മാറ്റമില്ലാത്ത വാക്കുമാറാത്ത
വാഗ്ദത്തമുണ്ടെനിക്ക്
Verse 1njanente kannukale uyarthidum van giriyil
uyarathin naadhan yaahen yahova
avanenne nadathidunnu
Verse 2vedanayil parishodhanayil
kleshangalil kodunkaadukalil
alayadichuyarum aazhiyin naduvil
avanenne nadathidunnu;-
Verse 3ninayatha nimishathil avan varume
njodi nerathil lokam bhramicheedume
paranodu koode ananthathayil naam
athivegam parannuyarum;-
Verse 4maarukillavanenne vilichathinaal
kaividukillaa enne oru naalilum
maatamillaatha vaakkumaaraatha
vaagdathamundenikke;-
Download Song