Njanente kannuneer - Assadhyangale
Verse 1ഞാനെന്റെ കണ്ണുനീർ യാഗമായ് നൽകന്നു
നാഥാ… എൻ നാഥാ
യഹോവേ യഹോവേ യഹോവേ
നീയാണെന്നഭയം
അസാധ്യങ്ങളെ സാധ്യമാക്കുന്ന
യഹോവേ എൻ കൂടെ
Verse 2ആശ്രയിപ്പാൻ ആരുമില്ല
ആലംബമില്ലാതെ അലയുമ്പോൾ
എൻ ചാരെ എത്തി ആശ്വസിപ്പിക്കും
സ്നേഹസ്വരൂപൻ യേശുവുണ്ട് യഹോവേ…
Verse 3അവനെൻ പ്രാർത്ഥന കേൾക്കുന്ന നാഥൻ
യാചനക്കുത്തരം അരുളുന്നു
എൻ ജീവകാലമെല്ലാം സ്തുതിക്കും
തൻ നാമത്തെ ഉയർത്തും ഞാനെന്റെ..
Verse 1njaanente kannuneer yaagamaay nalkannu
nathhaa… en nathhaa
yahove yahove yahove
neeyaanennabhayam
asaadhyngale saadhyamaakkunna
yahove en koode
Verse 2aashrayippaan aarumilla
aalambamillaathe alayumpol
en chaare etthi aashvasippikkum
snehasvaroopan yeshuvund;- yahove…
Verse 3avanen praartthhana kelkkunna naathhan
yaachanakkuttharam arulunnu
en jeevakaalamellaam sthuthikkum
than naamatthe uyartthum;- njaanente..
Download Song