Njanente yeshuve vazthi vanangum
Verse 1ഞാനെന്റെ യേശുവേ വാഴ്ത്തി വണങ്ങും
ജീവിത നാൾകളെല്ലാം നന്ദിയാൽ പാടിടുമേ
Verse 2പഥ്യമാം വചനത്താൽ എഴയെന്നെ
നിത്യവും നടത്തിടും ആത്മനാഥൻ
എന്റെ ഉപനിധി കാത്തിടുവാൻ
സർവ്വവല്ലഭനെൻ കൂടെയുണ്ട്
ആകയാൽ പ്രീയനെ വാഴ്ത്തിടുന്നേ ഞാൻ...
Verse 3ജീവിത ഭാരങ്ങൾ ഏറിവന്നാൽ
കലങ്ങിടാതെ ഞാൻ മുന്നേറുമേ
കണ്ണുനീർ താഴ്വര അതിൽ നടന്നാൽ
ആനന്ദനദിയാക്കി മാറ്റിടുമേ
ഞാൻ എന്റെ യേശുവേ വാഴ്ത്തിടുമേ ഞാൻ...
Verse 4ജീവിത സാഗരമതിലുയരും
ശോധനയാം വൻ തിരകളിൽ ഞാൻ
മുങ്ങിടാതെ പ്രിയനെന്നെ കരം പിടിച്ച-
അനുദിനം നടത്തിടുമേ
ഞാൻ എന്റെ യേശുവേ വാഴ്ത്തിടുമേ ഞാൻ...
Verse 5വേഗം ഞാൻ വന്നിടാം വീടൊരുക്കി
എന്നുരചെയ്തയെൻ പ്രാണനാഥൻ
വന്നിടുമേ വേഗം മേഘാരൂഢനായ്
ആയതെൻ പ്രത്യശ ഭാഗ്യമിതേ
ആകയാൽ പ്രിയനെ വാഴ്ത്തിടുന്നേ ഞാൻ...
Verse 1Njanente Yeshuve vazthi vanangum
Jevitha nalkalellam nandiyal padidume
Verse 2Pathayamam vachanathal ezayenne
Nityavum nadathidum athmanadhan
Ente upanidi kathiduvan
Sarva’vallabhanen kude’unde
Aakayal preyane vazthidunne;- njaan…
Verse 3Jeevitha bharangal eerivannal
Kalangidathe njaan munnerume
Kannuneer thazvara athil nadannal
Aanada’nadiyakki mattidume
njaan ente yeshuve vazthidume;- njaan…
Verse 4Jeevitha sagaram’athiluyarum
Shodhanayam van thirakalil njaan
Mungidathe priyanenne karam pidicha-
Anudinam nadathidume
njaan ente yeshuve vazthidume;- njaan…
Verse 5Vegam njaan vannidam veedorukki
Ennura’chythayen prana’nadan
Vannidume vegam megarudanay
Aayathen prathyasha bhayamithe
Aakayal priyane vazthidunne;- njaan…
Download Song