Njangal aaradhikkunnu yeshuve
Verse 1ഞങ്ങൾ ആരാധിക്കുന്നു
യേശുവേ അങ്ങെ ആരാധിക്കുന്നു(2)
Verse 2നീ നല്ലവൻ സർവ്വ വല്ലഭൻ
അങ്ങേപ്പോലൊരു ദൈവമില്ലാ (2)
Verse 3ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
Verse 4പാപിയാം എന്നെയും നീ
നിൻ പൈതലായ് മാറ്റിയല്ലോ
എന്നേ വിളിച്ചവനേ
നീ വിശ്വസ്ത ദൈവമല്ലോ നീ...
Verse 5ശത്രുക്കൾ കാൺകെയെന്നും
വിരുന്നൊരുക്കീടുന്നോനേ
നിൻ അഭിഷേകത്താലേ
ശക്തരായ് മാറ്റീടണേ നീ...
Verse 1njngal aaradhikkunnu
yeshuve ange aaradhikkunnu (2)
Verse 2nee nallavan sarvva vallabhan
angeppoloru daivamillaa (2)
Verse 3haalelooyyaa haalelooyyaa
haalelooyyaa haalelooyyaa (2)
Verse 4paapiyaam enneyum nee
nin paithalaay maattiyallo
enne vilicchavane
nee vishvastha daivamallo;- nee...
Verse 5shathrukkal kaanakeyennum
virunnorukkeedunnone
nin abhishekatthaale
shaktharaay maatteedane;- nee...
Download Song