Njangal ithuvare - kazhivalla nin
Verse 1ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ ദൈവമേ
ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ യേശുവേ...
Verse 2കഴിവല്ലാ നിൻ കൃപയാണെ
ബലമല്ല നിൻ ദയയാണെ(2)
ഞങ്ങൾ ഇതുവരെ...
Verse 3രോഗിയായി മാറിയപ്പോൾ
യഹോവ റാഫായായി (2)
തോൽവികൾ വന്നനേരം
യഹോവ നിസ്സിയായി (2)
കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ..
Verse 4എൽഷദ്ദായ് കൂടെ ഉള്ളപ്പോൾ
അസാധ്യതകൾ മാറി പോയി(2)
എബനേസർ എൻ ദൈവമേ
എന്നെ കരങ്ങളിൽ വഹിച്ചവനെ(2)
കഴിവല്ലാ നിൻ... ഞങ്ങൾ....
Verse 5യഹോവയീരെ ആയി
എൻ ശൂന്യതകൾ മാറ്റിയല്ലോ(2)
എപ്പോഴും എന്നെ കാണുന്ന
എൽറോഹിയെൻ... സ്നേഹകൊടിയെ...(2)
കഴിവല്ലാ നിൻ.... ഞങ്ങൾ...
Verse 1njngal ithu vare etthuvaan
nee maathram en daivame
njngal ithu vare etthuvaan
nee maathram en yeshuve...
Verse 2kazhivallaa nin kripayaane
balamalla nin dayayaane(2)
njngal ithuvare...
Verse 3rogiyaayi maariyappol
yahova raaphaayaayi (2)
tholvikal vannaneram
yahova nissiyaayi (2)
kazhivallaa nin krip.. njngal..
Verse 4elshaddaay koode ullappol
asaadhyathakal maari poyi(2)
ebanesar en daivame
enne karngalil vahicchavane(2)
kazhivallaa nin... njngal....
Verse 5yahova yere aayi
en shoonyathakal maattiyallo (2)
eppozhum enne kaanunna
elrohiyen... snehakodiye... (2)
kazhivallaa nin.... njngal...
Download Song