Njangal ninte namathil varunnu
Verse 1ഞങ്ങൾ നിന്റെ നാമത്തിൽ വരുന്നു
ഞങ്ങൾ തിരുമുഖത്തിൽ നോക്കുന്നു
നീ മാത്രം സ്തുതികൾക്കു യോഗ്യനയോൻ
ഞങ്ങൾ നിന്റെ നാമത്തിൽ വരുന്നു
Verse 2ഞങ്ങൾ നിന്റെ നാമത്തിൽ ഘോഷിക്കും
ഞങ്ങൾ നിന്റെ ദയയെ വർണ്ണിക്കും
നീ മാത്രം സർവ്വശക്തൻ ഉന്നതനും
ഞങ്ങൾ നിന്റെ നാമത്തിൽ ഘോഷിക്കും
Verse 3ഞങ്ങൾ നിന്റെ നാമത്തിൽ പ്രാർത്ഥിക്കും
ഞങ്ങൾ നിന്റെ ശക്തിയെ ഘോഷിക്കും
നീ മാത്രം സർവ്വശക്തൻ നീതിമാൻ
ഞങ്ങൾ നിന്റെ നാമത്തിൽ പ്രാർത്ഥിക്കും
Verse 1njangal ninte naamatthil varunnu
njangal thirumukhatthil nokkunnu
nee maathram sthuthikalkku yogyanayon
njangal ninte naamatthil varunnu
Verse 2njangal ninte naamatthil ghoshikkum
njangal ninte dayaye varnnikkum
nee maathram sarvvashakthan unnathanum
njangal ninte naamatthil ghoshikkum
Verse 3njangal ninte naamatthil praartthhikkum
njangal ninte shakthiye ghoshikkum
nee maathram sarvvashakthan neethimaan
njangal ninte naamatthil praartthhikkum
Download Song