Njangal paadum daivame nin
Verse 1ഞങ്ങൾ പാടും ദൈവമേ നിൻ
അവർണനീയമാം സ്നേഹമത്
ഞങ്ങൾ വാഴ്ത്തും യേശുവേ നിൻ
ക്രൂശിലെ യാഗത്തിൻ പൂർണ്ണതയെ (2)
Verse 2ആകാശം വിരിച്ചവനേ
ഭൂമിക്കടിസ്ഥാനം ഏകിയോനേ (2)
മനുഷ്യാത്മാവിനെ അവനുള്ളിൽ നിർമ്മിച്ച്
ദൈവത്തിൻ മുദ്ര അതേകിയോനേ ഞങ്ങൾ പാടും...
Verse 3വീണ്ടെടുപ്പിൻ നാഥനേ...
സ്വർഗ്ഗസിംഹാസനെ ഇരിപ്പവനേ(2)
പാപികളാം ഞങ്ങൾക്കാശ്രയം ആയോനെ
ക്രൂശതിൽ ജീവനെ തന്നവനേ ഞങ്ങൾ പാടും...
Verse 4കാറ്റുകളെ ദൂതരും....
അഗ്നി ജ്വാലയെ ശുശ്രൂഷകരും (2)
ആക്കിടും ദൈവമെ ദൂതർ ഗണങ്ങളോ-
ടൊപ്പമായ് ഞങ്ങളും പുകഴ്ത്തീടുന്നേ ഞങ്ങൾ പാടും
Verse 5കരുണാർദ്രനായവനേ....
കൃപയും സത്യവും നിറഞ്ഞവനേ(2)
വൈരികളാം ഞങ്ങൾ പാതകരായിട്ടും
ചങ്കിലെ ചോരയാൽ വീണ്ടെടുത്തൂ ഞങ്ങൾ പാടും...
Verse 6സ്നേഹത്തിൻ പൂർണ്ണതയേ...
ദൈവസ്നേഹത്തിന്റെ പാരമ്യമേ(2)
ക്രിസ്തുവിൻ സ്നേഹത്തിൻ വീതിയും നീളവും
ഉയരവും ആഴവും അപ്രമേയം ഞങ്ങൾ പാടും...
Verse 1Njangal paadum daivame nin
avarnaneeyamaam snehamath
Njangal vaazhthum yeshuve nin
krooshile yaagathin poornnathaye (2)
Verse 2Aakaasham virichavane
bhoomikkadishthaanam ekiyone (2)
manushyaathmaavine avanullil nirmmichu
daivathin mudra athekiyone;- njangal paadum...
Verse 3Veendeduppin naathane...
swarggasimhaasane irippavane(2)
paapikalaam njangalkkaashrayam aayone
krooshathil jeevane thannavane;- njangal paadum...
Verse 4Kaattukale dootharum....
agni jwaalaye shushrooshakarum (2)
aakkidum daivame doothar ganangalo-
toppamaay njangalum pukazhtheedunne;- njangal paadum
Verse 5Karunaardranaayavane....
kripayum sathyamum niranajavane(2)
vairikalaam njangal paathakaraayittum
chankile chorayaal veendeduthu;- njangal paadum...
Verse 6Snehathin poornnathaye...
daivasnehathinte paaramyame(2)
kristhuvin snehathin veethiyum neelavum
uyaravum aazhavum aprameyam;- njangal paadum...
Download Song