Njangal parannethedum swargga
Verse 1ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ ഭവനത്തിൽ
ഞങ്ങൾ പാടി ആർത്തീടും ദൂതരോടൊത്ത്
കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ
എന്റെ ആശ സഫലമാകും
Verse 2അതിവിദൂരമല്ല നാഥൻ വരവടുത്തു
അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ
ആകാശമദ്ധ്യേ വേഗം വന്നീടും
Verse 3കടലിൽ മുഴക്കം കേട്ടീടുന്നു
ജനം പരിഭ്രാന്തരായ് ഭയന്നോടീടുന്നു
ഭൂലോകം നടുങ്ങീടുന്നു
അന്ത്യകാലമെന്നറിഞ്ഞുകൊൾക
Verse 4ഭരണകൂടങ്ങൾ തകർന്നീടുന്നു
ലോകശാസ്ത്രങ്ങളും തോറ്റോടീടുന്നു
ദൈവവചനം നിറവേറുന്നു
അന്ത്യകാലമറിഞ്ഞുകൊൾക
Verse 1njangal parannethedum swargga bhavanathil
njangal padi aarthedum dutharodothe
karthan ponmukham neril kanumpol
ente aasha saphalamakum
Verse 2athividuramalla naathan varavaduthu
anthya lakshanangal kaanunnuvallo
aakaashamadhye vegam vannedum
Verse 3kadalil muzhakkam kettedunnu
janam paribhrantharay bhayannodedunnu
bhulokam nadungedunnu
anthya kalamenne arinjukolka;-
Verse 4bharanakudangal thakarnnedunnu
lokashasthangalum thottodeedunnu
daiva vachanam niraverunnu
anthya kalamenne arinjukolka;-
Download Song