Verse 1ഞങ്ങൾ പോയിടാം
നിൻ വേലയ്ക്കായി
ഞങ്ങൾ പോയിടാം
ക്രൂശിൻ സാക്ഷികളായ് (2)
Verse 2നിറയ്ക്കേണമേ നിൻ ആത്മാവിനാൽ
പകരണമേ നിൻ അഭിഷേകത്തെ
നിറക്കേണമേ നിൻ കൃപയതാൽ
പകരേണം നിൻ സ്നേഹത്തെ
Verse 3പത്മോസ് ആകിലും
തീച്ചൂള ആയാലും
മരുഭൂമി ആയാലും
ഞങ്ങൾ പോയിടാം
Verse 4നിൻ സാക്ഷിയായി ഞങ്ങൾ തീർന്നിടാം
ഏക രക്ഷകൻ തൻ നാമം ഘോഷിക്കാം (2)
Verse 5കൂരിരുളിൻ പാതയിൽ
ഏകനായ് നടക്കുമ്പോൾ
ധൈര്യം തന്നെൻ കരം പിടിച്ചിടുവാൻ
Verse 6അപ്പാ നീയല്ലാതാരുമില്ലെനിക്ക്
നിൻ കൃപ മാത്രം മതിയെനിക്ക് (2)
Verse 1Njangal poyidam
Nin velkyai
Njangal poyidam
Krushin sakshigalayi (2)
Verse 2Nirakkename nin aadhmavinal
Pakarename nin abishekathe
Nirakename nin kripayadhal
Pakarenam nin snehathe
Verse 3Pathmos aakilum
Theechoola aayalum
Marubhumi aayalum
Njangal poyidam
Verse 4Nin sakshiyayi njangal theernidam
Eeka rakshakan than naam ghoshikkam (2)
Verse 5Koorirulin paathayil
Eekanayi nadakkumbol
Dhairyam thannen karam pidichiduvaan
Verse 6Appa neeyallatharumillenikk
Nin kripa mathram mathienikk (2)
Download Song