Verse 1ഞങ്ങളണയുന്നു കുരിശിൽ
അഭയമരുളണമേ
നിന്റെ പാണികളാൽ തൊടുവാൻ
കരുണ തോന്നണമേ
Verse 2ദുഃഖസാഗരമാർത്തലച്ചീ-
തോണിയുലയുമ്പോൾ
തപ്തഹൃദയതടങ്ങളിൽ
തിരി കെട്ടുപോകുമ്പോൾ(2)
Verse 3നൽദയാപരനേ നയിക്കണ-
മിന്നു നിൻ വഴിയേ...(2) ഞങ്ങൾ…
Verse 4നിത്യപാപച്ചുമടുമായ് മരു-
യാത്ര തുടരുമ്പോൾ
അർത്ഥമറിയാതഗ്നിയിൽ ചിറ-
കറ്റു വീഴുമ്പോൾ (2);-
Verse 5ആരുമില്ലാതനന്യരായ് ഇരു-
ളാകെ മൂടുമ്പോൾ
ലക്ഷ്യമില്ലാതേകരായ്
വഴി മാഞ്ഞുപോകുമ്പോൾ(2)
Verse 1njngalanayunnu kurishil
abhayam arulaname
ninte paanikalaal thoduvaan
karuna thonnaname
Verse 2dukha saagaram'aartthalacchee-
thoniyulayumpol
thaptha hridayathadngalil
thiri kettupokumpol (2)
Verse 3nal dayaaparane nayikkan-
minnu nin vazhiye (2);- njngal…
Verse 4nithya paapacchumadumaay maru-
yaathra thudarumpol
artthhamariyaathagniyil chira-
kattu veezhumpol (2);-
Verse 5aarumillaathananyaraay iru-
laake moodumpol
lakshyamillaathekaraay
vazhi maanjnjupokumpol (2);-
Download Song