Verse 1ഞങ്ങൾക്ക് ജയമുണ്ട്
ഞങ്ങൾക്ക് ജയമുണ്ട്
യേശുവിൻ നാമത്തിനാൽ (2)
Verse 2ഞങ്ങൾക്ക് ജയമുണ്ട്
ഞങ്ങൾക്ക് ജയമുണ്ട്
യേശുവിൻ രക്തത്തിനാൽ (2)
Verse 3പാപത്തിൻ ചങ്ങലകൾ തകർത്തല്ലോ
ശാപത്തിൻ നുകങ്ങൾ ഉടച്ചല്ലോ
ക്രൂശിന്മേൽ ജയം കൊണ്ടാടിയല്ലോ
യേശു എനിക്കു ജയം നൽകിയല്ലോ
Verse 1njangalkke jayamunde
njangalkke jayamunde
yeshuvin naamatthinaal (2)
Verse 2njangalkke jayamunde
njangalkke jayamunde
yeshuvin rakthatthinaal (2)
Verse 3paapatthin changalakal thakartthallo
shaapatthin nukngal udacchallo
krooshinmel jayam kondaadiyallo
yeshu enikku jayam nalkiyallo
Download Song