Verse 1ഞാനിതാ പോകുന്നു ഞാൻ
പ്രിയം വെച്ച കർത്തൻ സന്നിധേ
ഭാരം പ്രയാസം നിന്ദകളെല്ലാം
ഈ ഭൂവിൽ തള്ളിടുന്നു
Verse 2പോകുവാൻലേശം വേദനയെങ്കിലും
പ്രിയരെവിട്ടകലുവാൻ കഴിയില്ലെങ്കിലും
എനിക്കായി സർവ്വം നല്കിയ നാഥൻ
സന്നിധെ എന്നൊർത്താൽ ദുഃഖം ലേശം ഇല്ലെനിക്കു
Verse 3യാത്ര ചോദിച്ചവർ ഒന്നായ് അകന്നപ്പോൾ
ഒന്നു ഞാൻ ഹൃത്തിൽ ഓർത്തുപോയ് നാഥാ
കാഹളം മുഴങ്ങുമ്പോൾ പ്രിയൻ വന്നിടുമ്പോൾ
എൻ പ്രിയരെല്ലാവരും കാണുമോ ആ ദിനത്തിൽ
Verse 1Njanitha pokunnu njaan
priyamvecha karthan sannithe
Bharam preyasam ninna kalellam
iee bhoovil thallidunnu
Verse 2pokuvan lesham vedanayenkilum
priyarevittakaluvan kazhiyillaenkilum
enikayi sarvvamm nalkiya naathhan
sannithe ennorthal dhukkam lesham illenikku
Verse 3yathra chothichavar onnay’akannapol
onnu njaan hrithil orthupoyi naatha
kaahalam muzhangumbol priyan vannidumbol
en priyarellavarum kanumo aah dinathil
Download Song