Njanum enikkulla sarvasvavum
Verse 1ഞാനും എനിക്കുള്ള സർവ്വസ്വവും
ദൈവത്തിൻ ദാനമെന്നോർത്തീടും ഞാൻ
ഞാനും കുടുംബവും സേവിച്ചീടും
യാഹെന്ന ദൈവത്തെ ഇന്നുമെന്നും
Verse 2എൻ ഗേഹം ദൈവത്തിൻ വാസസ്ഥലം
ആരാധിച്ചിടുമാ ധന്യനാമം
അർപ്പിച്ചിടും എൻ സമസ്തവും
സ്തോത്രത്തിൻ യാഗങ്ങളാൽ ഞാനും...
Verse 3സന്തോഷ സന്താപ വേളകളിൽ
ഒന്നായണയും തൻ സന്നിധിയിൽ
സ്നേഹിച്ചിടും ക്ഷമിച്ചിടും
കരുതീടും തമ്മിൽ തമ്മിൽ ഞാനും...
Verse 4നാഥൻ എനിക്കേകിടും ദാനമെല്ലാം
സ്നേഹത്തിൽ ഏവർക്കും പങ്കുവയ്ക്കും
ദുഃഖിതർക്കും പീഡിതർക്കും
ആവോളം നന്മചെയ്യും ഞാനും...
Verse 5എന്നിൽ നിയുക്തമാം ദൈവയിഷ്ടം
ആരാഞ്ഞറിഞ്ഞു ഞാൻ ജീവിച്ചിടും
സത്യ-ധർമ്മ-നീതി-മാർഗ്ഗം
നിത്യവും പിന്തുടരും ഞാനും...
Verse 1njaanum enikkulla sarvvamsvavum
daivathin danamennorthedum njaan
njaanum kudumbavum sevichedum
yahenna daivathe innum’ennum
Verse 2en geham daivathin vasa’sthalam
aaraadhichidumaa dhanya naamam
arppichidum en samasthavum
sthothrathin yagangkalaal;- njaanum...
Verse 3santhosha santhapa velakalil
onnaayanayum than sannidhiyil
snehichidum kshemichidum
karuthedum thammil thammil;- njaanum...
Verse 4nathhan enikkekidum danamellam
snehathil evarkkum pangkuvaykkum
dukhitharkkum peditharkkum
aavolam nanma cheyum;- njaanum...
Verse 5ennil niyukathamaam daivayishdam
aaraanjarinju njaan jeevichidum
sathya-dharmma-neethi-margam
nithyavum pinthudarum;- njaanum...
Download Song