Njanum ente bhavanavumo njagal
Verse 1ഞാനുമെന്റെ ഭവനവുമോ ഞങ്ങൾ യഹോവയെ സേവിക്കും
നന്മ ചെയ്തു ജീവിക്കും വൻ നന്മകൾ ഘോഷിക്കും
Verse 2ഭാരങ്ങൾ നേരിടും നേരത്തിൽ ഒന്നായ് വന്നിടും നിൻസവിധേ
ഭാരങ്ങളെല്ലാമകന്നു പാലിക്കുമന്ത്യത്തോളം
Verse 3കാർമേഘക്കാറുകളേറിടിലും കാണാതെൻ ചാരത്തെത്തുന്നു
എൻഭവനത്തിലെന്നേശു പാർത്തിടും നല്ല നാഥനായ്
Verse 4എന്റെ വീട്ടിലെന്നേശുവുണ്ട് ജയത്തിൻ ഉല്ലാസഘോഷമുണ്ട്
ഹല്ലേലുയ്യാ ഗീതം പാടി വാഴ്ത്തിടും എന്നെന്നേക്കുമായ്
Verse 5വിശ്വാസവീരരായ്ത്തീരുന്ന വീരസാക്ഷികളേറിടുവാൻ
എൻ ഭവനത്തിലെൻ സാക്ഷ്യം പാലിക്കും നന്നായ് എന്നുമേ
Verse 1njaanumente bhavanavumo njngal yahovaye sevikkum
nanma cheythu jeevikkum van nanmakal ghoshikkum
Verse 2bhaarngal neridum neratthil onnaay vannidum ninsavidhe
bhaarngal ellaam akannu paalikkum anthyattholam;-
Verse 3kaarmeghakkaarukaleridilum kaanaathen chaarattheththunnu
en bhavanatthilenneshu paartthidum nalla nathhanaay;-
Verse 4ente veettilenneshuvund jayatthin ullaasa ghoshamund
halleluyyaa geetham paadi vaazhtthidum ennennekkumaay;-
Verse 5vishvaasa veeraraayttheerunna veera saakshikal eriduvaan
en bhavanatthilen saakshyam paalikkum nannaay ennume;-
Download Song