അപ്പനമ്മ അറിയും മുൻപേ
നിത്യതയിൽ കണ്ടു എന്നെ
എന്റെ ഭാവി താതൻ കയ്യിൽ
എന്നെ പോറ്റും പുലർത്തിടും(2)
Verse 4:
ആധിയില്ല തെല്ലും ഭീതിയില്ല
ആദ്യനുമേ യേശു അന്ത്യനുമേ(2)
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
Verse 5
സ്വന്തബന്ധം കൈവിട്ടാലും
ജീവൻ തന്ന യേശു ഉണ്ട്
നൽകിയെന്നിൽ അഭിഷേകം
അതുതന്നെ എന്റെ ബലം(2)
Verse 6:
അഭിഷേകം എൻ സമ്പത്താണേ
തുല്യംചൊല്ലാൻ വെറൊന്നും ഇല്ലേ (2)
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
Verse 1
njaanum ente kudumbavum
ninnathalla yeshu nirtthiyathaa
thaaladiyaay poyidaathe
thaangiyenne than bhujatthaal(2)