ഞാനും പ്രിയനാമെൻ യേശുവെ കാണും (2)
ഹല്ലേലുയ്യാ എന്നുച്ചത്തിൽ
ഞാൻ ആർക്കും മോദത്താൽ
ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ
Verse 2
ഹാ കാണും ഞാൻ ഹല്ലേലുയ്യാ പാടും ഞാൻ
ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ
കണ്ണുനീരില്ലായെൻ വീട്ടിൽ നാം ചെന്നുചേരുമ്പോൾ
ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ
Verse 3
കാണാൻ വാഞ്ജിച്ച ശുദ്ധരെ കാണാം
എന്തൊരാനന്ദം അന്നാളിലുണ്ടാം
ഹാനോക്കുണ്ടാകും ഏലിയാവുണ്ടാകും
മോശയുണ്ടാകും ദാവീദുണ്ടാകും
അബ്രഹാമുണ്ടാകും ഞാനും കാണും നിശ്ചയം
ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ ഹാ...
Verse 4
ജീവവൃക്ഷത്തിൻ ഫലം ഭക്ഷിക്കാം
ജീവ ഉറവയിൽ പാനം ചെയ്തീടാം (2)
പത്രോസുണ്ടാകും പൗലോസുണ്ടാകും
യാക്കോബുണ്ടാകും തീത്തോസുണ്ടാകും
അപ്പല്ലോസുണ്ടാകും ഞാനും കാണും നിശ്ചയം
ശുദ്ധർക്കൂടെ ഹല്ലേലുയ്യാ പാടും ഞാൻ ഹാ...