Nokki nokki kankal mangidunne naatha
Verse 1നോക്കി നോക്കി കൺകൾ മങ്ങിടുന്നേ നാഥാ
എന്നു നീ വന്നിടുമോ
കാണുവാനാശയായ് കാത്തിടുന്നേ പ്രിയാ
എന്നു നീ വന്നിടുമോ...
Verse 2പാരിൽ പ്രയാസങ്ങൾ ഏറിടും നേരത്തും
ആശ്രയം നീ മാത്രമെ
പോർക്കളത്തിലെന്റെ തേരാളിയായ് നീയെൻ
കൂടെ നടന്നിടണേ...
Verse 3എന്നു തീരും എന്റെ ക്ലേശമെന്നോർത്തു ഞാൻ
കാത്തിതാ പാർത്തിടുന്നേ
അന്നുവരെ കാണും പ്രിയനെൻ ചാരത്തു
താങ്ങി നടത്തിടുവാൻ...
Verse 4ക്രൂശിലെൻ പേർക്കായി കഷ്ടമേറ്റ നാഥൻ
വന്നിടും നാളതിൽ ഞാൻ
മിന്നും പ്രഭാപൂരം പ്രജ്വലിക്കും പ്രിയൻ
പൊന്മുഖം മുത്തിടും ഞാൻ...
Verse 1nokki nokki kanakal mangidunne naathhaa
ennu nee vannidumo
kaanuvaan aashayaay kaatthidunne priyaa
ennu nee vannidumo...
Verse 2paaril prayaasngal eridum neratthum
aashrayam nee maathrame
porkkalatthilente theraaliyaay neeyen
koode nadannidane...
Verse 3ennu theerum ente kleshamennortthu njaan
kaatthithaa paartthidunne
annu vare kaanum priyanen chaaratthu
thaangi nadatthiduvaan...
Verse 4krooshilen perkkaayi kashdamett naathhan
vannidum naalathil njaan
minnum prabhaapooram prajvalikkum priyan
ponmukham mutthidum njaan...
Download Song