Nokkiyavar prakaashitharaayi
Verse 1നോക്കിയവർ പ്രകാശിതരായി
യേശുവിൻ തിരുമുഖത്ത്
താഴ് ത്തിയവർ സമുന്നതരായ്
യേശുവിൻ സന്നിധിയിൽ
Verse 2ഈ എളിയവൻ നിലവിളിച്ചു
യഹോവ അതു കേട്ടു (2)
സകലകഷ്ടങ്ങളിൽ നിന്നും
എന്നെ വിടുവിച്ചു (2) നോക്കി...
Verse 3ഈ ദൈവം എന്നും എന്നും
നമ്മുടെ ദൈവമല്ലോ (2)
ജീവകാലം മുഴുവനും നമ്മെ
നൽവഴിയിൽ നടത്തും (2) നോക്കി...
Verse 1nokkiyavar prakaashitharaayi
yeshuvin thirumukhatthe
thaazhtthiyavar samunnatharaay
yeshuvin sannidhiyil
Verse 2ie eliyavan nilavilicchu
yahova athu kettu (2)
sakala kashdngalil ninnum
enne viduvicchu (2);- nokkiyavar..
Verse 3ie daivam ennum ennum
nammude daivamallo (2)
jeeva kaalam muzhuvanum namme
nal vazhiyil nadatthum (2);- nokkiyavar..
Download Song