Nokkunne yeshuvil maathram
Verse 1നോക്കുന്നേ യേശുവിൽ മാത്രം
വേറൊന്നുമെൻ ശ്രദ്ധ നേടുന്നില്ല
കൊടുങ്കാറ്റുകൾ അടിക്കുമ്പോഴും
യേശു മാത്രം എൻ ശ്രദ്ധ കേന്ദ്രം (2)
Verse 2യേശുവേ മാത്രം നേടാൻ കഴിഞ്ഞിട്ട്
വേറൊന്നുമില്ലേലും ഞാൻ സംതൃപ്തനാ (2)
യേശുവേ പോലെ യോഗ്യനായി
ആരെയും കാണില്ല എൻ മനമേ (2)
Verse 3യേശുവേ അങ്ങേ നേടണം
യേശുവേ അങ്ങേ അറിയണം
യേശുവേ അങ്ങേ കാണണം
യേശുവേ അങ്ങിൽ ചേരണം
Verse 4ആരോഗ്യത്തെക്കാൾ യേശുവോട് പ്രീയം
ബന്ധങ്ങളേക്കാൾ യേശുവോട് സ്നേഹം
ശുശ്രൂഷയെക്കാൾ യേശുവോട് പ്രേമം
യേശു മാത്രം എൻ ശ്രദ്ധ കേന്ദ്രം (2)
Verse 1nokkunne yeshuvil maathram
veronnumen shraddha nedunnilla
kodungkaattukal adikkumpozhum
yeshu maathram en shraddha kendram (2)
Verse 2yeshuve maathram nedaan kazhinjnjitt
veronnumillelum njaan samthripthanaa (2)
yeshuve pole yogyanaayi
aareyum kaanilla en maname (2)
Verse 3yeshuve ange nedanam
yeshuve ange ariyanam
yeshuve ange kaananam
yeshuve angil cheranam
Verse 4aarogyatthekkaal yeshuvod preeyam
bandhngalekkaal yeshuvod sneham
shushrooshayekkaal yeshuvod premam
yeshu maathram en shraddha kendram (2)
Download Song