Nooru madngaayi tharumavannennude
Verse 1നൂറു മടങ്ങായി തരുമവന്നെന്നുടെ മടിയിൽ നിറയെ നിറയെ
യേശുവിനായ് സുവിശേഷത്തിനായി നാം
വിതറാം വാരി വിതയ്ക്കാം (2 )
Verse 2പണ്ടൊരു വിധവയിൻ ചില്ലിക്കാശുകൾ കണ്ടൊരു പരമേശൻ
ഉള്ളം നിറഞ്ഞു നൽകും നിന്നുടെ ഉള്ളം കാണുന്നു (2 ) (നൂറു...)
Verse 3വരണ്ട കയ്യായി പോകല്ലേ നാം കൈകൾ നീട്ടീടാം
ആർപ്പോടുള്ളൊരു കൊയ്ത്തിന് നാളുകൾ അകലെയതല്ലല്ലോ (2 ) (നൂറു...)
Verse 4എളിയവനൊരുവന് നൽകിയതൊക്കെയും എനിക്ക് ചെയ്തെന്ന്
അരുളിയ നാഥൻ നിന്നുടെ കൈയിലെ ദാനം കാണുന്നു (2 ) (നൂറു...)
Verse 1nooru madngaayi tharumavannennude madiyil niraye niraye
yeshuvinaay suvisheshatthinaayi naam
vitharaam vaari vithaykkaam (2 )
Verse 2pandoru vidhavayin chillikkaashukal kandoru parameshan
ullam niranjnju nalkum ninnude ullam kaanunnu (2 ) (nooru...)
Verse 3varanda kayyaayi pokalle naam kaikal neetteedaam
aarppodulloru koytthin naalukal akaleyathallallo (2 ) (nooru...)
Verse 4eliyavanoruvan nalkiyathokkeyum enikk cheythenn
aruliya naathhan ninnude kaiyile daanam kaanunnu (2 ) (nooru...)
Download Song