Oh halleluyah paadum ennum njan
Verse 1ഓ.. ഹാലേലൂയ്യാ ഓ.. ഹാലേലൂയ്യാ
ഓ.. ഹാലേലൂയ്യാ ഹാലേലൂയ്യാ...
Verse 2പാടും എന്നും ഞാൻ എൻ യേശുവേ നിൻ സ്തുതി
വാഴും എന്നും ഞാൻ നിൻ കൂടെ എൻ യേശുവേ(2)
Verse 3സുന്ദരൻ അതി സുന്ദരൻ എൻ പ്രിയനെ യേശുവേ
ആരുമില്ല നിന്നെപോലെ എൻ ശ്വാസമേ ജീവനെ(2)
Verse 4ഒന്നു കാണാൻ മോഹിച്ചു ഞാൻ എന്നെ തേടി വന്നു നീ
ഇറ്റു സ്നേഹം ചോദിച്ചു ഞാൻ സ്വന്ത പ്രാണൻ തന്നു നീ (2)
Verse 5ഒന്നു തൊടുവാൻ മോഹിച്ചു ഞാൻ എന്നെ വാരി പുണർന്നു നീ
ഒരു മുത്തം ചോദിച്ചു ഞാൻ പതിനായിരം തന്നു നീ (2)
Verse 1Oh.. halleluyah. . Oh.. halleluyah. .
Oh.. halleluyah. . halleluyah. .
Verse 2paadum ennum njaan en yeshuve nin sthuthi
vaazhum ennum njaan nin koode en yeshuve
Verse 3sundaran athi sundaran en priyane yeshuve
aarumilla ninnepole en shvasame jeevane(2)
Verse 4onnu kanaan mohichu njaan enne thedi vannu nee
ittu sneham chodichu njaan svantha pranan thannu nee (2)
Verse 5onnu thoduvan mohichu njaan enne vaari punarnnu nee
oru mutham chodichu njaan pathinayiram thannu nee (2)
Download Song