Oh Kalvari enikkay thakarnna maridame
Verse 1ഓ കാൽവറി എനിക്കായ് തകർന്ന മാറിടമേ
അങ്ങെന്നെ സ്നേഹിച്ചു പുത്രനാക്കി
ആ രക്തം എനിക്കായ് സംസാരിക്കും(2)
Verse 2കോപിക്കാതെ മുഖം വാടാതെ(2)
ക്രൂശിലേക്ക് നോക്കുവിൻ(2)
Verse 3ദൂരസ്ഥനായിരുന്നെന്നെ യേശുവിൻ
രക്തത്താൽ സമീപെ ആക്കി(2)
ആ രക്തം വിശുദ്ധവും
ആ രക്തം ജയാളിയാക്കും(2)
വീണ്ടെടുത്ത രക്തമേ(2)
Verse 4യേശുവിൻരക്തം എൻ പാപം പൊക്കി
ആ രക്തം നിർദോഷവും
ആ രക്തം നിഷ്കളങ്കവും
വചനത്താൽ ഉളവായ രക്തം(2)
വിലയേറിയ രക്തമേ(2)
Verse 1O kaalvari enikkaay thakarnna maaridame
Angenne snehichu puthranaakki
Aa raktham enikkaay samsaarikum(2)
Verse 2Kopikkaathe mukham vaadaathe(2)
Krooshilekku nokkuvin(2)
Verse 3Doorasthanaayirunnennne yeshuvin
Rakthathaal sameepe aakki(2)
Aa raktham vishudhavum
Aa raktham jayamaaliyaakkum(2)
Veendedutha rakthame(2)
Verse 4Yeshuvin raktham en paapam pokki
Aa raktham nirdoshavum
Aa raktham nishkalankavum
Vachanathaal ulavaaya raktham(2)
Vilayeriya rakthame(2)
Download Song