Verse 1ഓ കാൽവറി നാഥനേ
നിൻ രക്തമെൻ നീതിയേ(2)
നിൻ ജീവനേ നൽകിടാൻ
എന്നിലെന്തു കണ്ടു നീ(2)
Verse 2ഓ പ്രിയനേ എന്നേശുവേ
നിൻ കാരുണ്യം എൻ പക്ഷമേ
നിൻ ക്രൂശിലെ സ്നേഹത്താൽ
എൻ പാപങ്ങൾ കഴുകിയേ(2)
Verse 3ഓ നിത്യനാം രാജനേ
നിൻ ശക്തിയെൻ സങ്കേതമേ(2)
നിൻ ദിവ്യമാം തേജസ്സാൽ
എൻ ജീവിതം ധന്യമേ(2)
Verse 1Oh kalvari nathane
nin rakthamen neethiye(2)
nin jeevane nalkidaan
ennilenthu kandu nee(2)
Verse 2Oh priyane enneshuve
nin karunyam en pakshame
nin krooshile snehathaal
en papangal kazhukiye(2)
Verse 3Oh nithyanaam raajane
nin shakthiyen sangkethame(2)
nin divyamaam thejassaal
en jeevitham dhanyame(2)
Download Song