അതിക്രമം നിറയും മനുജന്റെ ഹൃദയം
അറിയുന്നോനേകൻ യേശു നാഥൻ(2)
അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻ
അവിടുന്നു ബലിയായ് കാൽവറിയിൽ
Verse 3:
മലിനത നിറയുമീ മർത്ത്യന്റെ ജീവിതം
മനസ്സലിവിൻ ദൈവം മുന്നറിഞ്ഞു(2)
മറുവിലയാകാൻ മനുഷ്യനായ് വന്നു
മരിച്ചേശു യാഗമായ് കാൽവറിയിൽ
Verse 4:
കപടത നിറയുമീ ഭൂവിതിലെങ്ങും
കണ്ടിടുമോ ഈ ദിവ്യ സ്നേഹം
കണ്ണീരു പോക്കാൻ കൺമഷം തീർക്കാൻ
കരുണയിൻ രൂപം കാൽവറിയിൽ ഓ കാൽവറി...
Verse 5
മരണത്തെവെന്നവൻ ഉയിർ നേടി മന്നവൻ
മൂന്നാം ദിനം ശിഷ്യർക്കരികിലെത്തി
മരണമേ നിന്റെ വിഷമുള്ളിതെവിടെ-
യെന്നരുളി എൻ നാഥൻ കാൽവറിയിൽ ഓ കാൽവറി...
Verse 1
O kaalvari... O kaalvari..
Ormmakal nirayum anpin giri