Verse 1ഓ ഓ ഓ നീ എൻ ദൈവം
ഓ ഓ ഓ ഞാൻ നിൻ പൈതൽ(2)
ഈ ലോകം മാറിയാൽ ലോകർ മാറിയാൽ
മാറുകില്ല നീ എൻ നാഥൻ(2)
Verse 2ഈ ലോകം ആക്ഷേപം ചൊല്ലിയാലും
ലോകരെന്നെ പരിഹസിച്ചാലും
എൻ നാഥൻ പോയതാം പാതയിൽ ഞാനും
നാൾ തോറും പിൻചെല്ലുമേ ഓ ഓ...
Verse 3പ്രതികൂലമാകുന്ന കാറ്റുകൾ
എൻ പടകിൽ അടിക്കടി അടിച്ചാൽ
എൻ പടകിൻനായകനായ് നീ അമരത്തങ്ങുള്ളതാൽ
തീരത്തണയുമേ ഞാൻ ഓ ഓ...
Verse 4വാഗ്ദത്തം ചെയ്തവൻ നാഥൻ
നാൾതോറും എന്നോടുകൂടെ
എത്തും ഞാൻ തൻകൂടെ വിശ്രാമദേശത്തിൽ
നിത്യമായ് യുഗായുഗം വാഴാൻ ഓ ഓ...
Verse 1Oh oh oh Nee en daivam
Oh oh oh njaan nin paithal (2)
Iee lokam mariyal lokar mariyal
Marukilla nee en naathhan (2)
Verse 2Iee lokam aaksepam cholliyalum
Lokarenne parihasichalum
En Nadan poyatham pathayil njanum
Nal thorum pinchellume;-
Verse 3Prathikulamakunna kattukal
En padakil adikadi adichal
En padakinnayakanay nee amara'thangullathal
Theerathanayume njaan;-
Verse 4Vagdatham cheythavan naathhan
Nalthorum ennodukude
Ethum njaan thankude visrama'deshathil
Nityamay yugayugam vazan;-
Download Song