Verse 1ഓ വന്ദിപ്പിൻ യേശുവിനെ
ഉന്നതൻ നന്ദനനെ (2)
Verse 2പാപത്തിൻ ശാപ മൃത്യുവകറ്റാൻ
യാഗമായ് കാൽവറിയിൽ
പാടു സഹിച്ചതെന്റെ ശാപ മകറ്റാനല്ലോ(2)
Verse 3ശത്രുവാമെന്നെ പുത്രനിലൂടെ മിത്രമായ് മാറ്റിയവൻ
ഇത്രമാം സ്നേഹം തന്നിൽ കർത്തനിൽ മാത്രമല്ലോ (2)
Verse 4വന്നീടും വേഗം എന്നരുൾ ചെയ്തോൻ വന്നീടാൻ കാലമായി
അന്നു ഞാൻ മുത്തീടുമേ വന്ദിതപാദങ്ങളെ (2)
Verse 1oh vandippin yeshuvine
unnathan nandanane (2)
Verse 2paapatthin shaapa mrithyuvakttaan
yaagamaay kaalvariyil
paadu sahicchathente shaapa makttaanallo(2)
Verse 3shathruvaamenne puthraniloode mithramaay maattiyavan
ethramaam sneham thannil kartthanil maathramallo (2)
Verse 4vanneedum vegam ennarul cheython vanneedaan kaalamaayi
annu njaan muttheedume vandithapaadngale (2)
Download Song