Verse 1ഓളങ്ങളേ തിരമാലകളെ
നിനക്കെന്നെ മുക്കുവാൻ കഴിയുമോ (2)
Verse 2കാറ്റും..പെരും കാ...റ്റും (2)
പടകിൻ നേരെ ആഞ്ഞടിച്ചാലും..
കടലിൻമീതെ പടകുലഞ്ഞാലും...
പടകിൽ നാഥൻ കൂടെയുണ്ട്
പടകിൽ നാഥൻ കൂടെയുണ്ട് (ഓളങ്ങളേ)
Verse 3കാറ്റുകൾ.. അതിശക്തമായാലും
തണ്ടു വലിച്ചു വലഞ്ഞെന്നാലും (2)
അരികിലുണ്ട് നാഥൻ പടകിലുണ്ട്
നമ്മെ.. കാക്കുവാൻ ശക്തനായവൻ
ശക്തനായവൻ (ഓളങ്ങളേ)
Verse 1olangale thiramaalakale
ninakkenne mukkuvaan kazhiyumo (2)
Verse 2kaattum..perum kaa...ttum (2)
padakin nere aanjnjadicchaalum..
kadalinameethe padakulanjnjaalum...
padakil naathhan koodeyund
padakil naathhan koodeyund (olangale)
Verse 3kaattukal.. athishakthamaayaalum
thandu valicchu valanjnjennaalum (2)
arikilund naathhan padakilund
namme.. kaakkuvaan shakthanaayavan
shakthanaayavan (olangale)
Download Song